2 months ago
341.6K 👀

ശിവശങ്കര്‍ ആത്മഹത്യ ചെയ്താല്‍..? I Analysis about principal secretary of kerala chief minister#principal secretary of kerala chief minister #kerala government #follow up analysis #News Update #News & Politics
ശിവശങ്കര്‍ ആത്മഹത്യ ചെയ്യുകയില്ലെന്ന് എന്‍ഐഎ ഉറപ്പാക്കുക...; ശിവശങ്കര്‍ ആത്മഹത്യ ചെയ്താല്‍...?
#swapnasuresh #kerala #goldsmuggling #pinarayivijayan

#swapna suresh gold smuggling #swapna suresh #gold smuggling #kerala politics #keralam #pinarayi vijayan #m sivasankar ias #Analysis #ramesh chennithala

Marunadan Malayali photo 1 ശിവശങ്കര്‍ ആത്മഹത്യ ചെയ്താല്‍..? I Analysis... Marunadan Malayali photo 2 ശിവശങ്കര്‍ ആത്മഹത്യ ചെയ്താല്‍..? I Analysis... Marunadan Malayali photo 3 ശിവശങ്കര്‍ ആത്മഹത്യ ചെയ്താല്‍..? I Analysis... Marunadan Malayali photo 4 ശിവശങ്കര്‍ ആത്മഹത്യ ചെയ്താല്‍..? I Analysis...

NIA പിടിച്ചാൽ ജീവൻ കിട്ടും.
വിജയൻ പിടിച്ചാൽ ശവം കിട്ടും. 😀

by sabareesan ambatt 2 months ago

സത്യസന്ധമായ ആന്തരീകാർത്ഥമുള്ള ഒരു പ്രവചനമാണ് Mr. ഷാജൻ
സക്കറിയ യുടേത്...

by Sukumaran KN 2 months ago

സിപിഎം കാർ തന്നെ ശിവശങ്കരനെ കൊല്ലും 51വെട്ടു വെട്ടി കൊല്ലുന്ന കാര്യത്തിൽ പരനാറി പിണറായി NO.1 ആണ് വീണയെയും രക്ഷിക്കേണ്ട പരനാറിക്ക്

by Seena N s 2 months ago

ബിന്ദു അമ്മിണി , കനക ദുർഗ്ഗ , രെഹ്ന ഫാത്തിമ , swapna സുരേഷ് ... എല്ലാം കറുപ്പണിഞ്ഞു നിരന്നു നിൽക്കട്ടെ .... പരനാറി യുടെ നവോഥാന നായിക മാർ . ....😜😜😜😜😜😜

by Sree Lakshmi 2 months ago

ശിവശങ്കരന് ടി പി ചന്ദ്രശേഖരന്റെ അവസ്ഥ ഉണ്ടാകുമോ

by gopal akhil 2 months ago

ശിവശങ്കരൻ - ജലീലിന്റെ അനുയായികളാൽ - ഇല്ലാതാകാനും സാദ്ധ്യത -

by Narayanan Kutti KT 2 months ago

കൊന്നിട്ട് അത് ആത്മഹത്യാ ആക്കിത്തീർക്കും. പിണറായി ഭരിക്കുമ്പോൾ അത് നടക്കും. ലോകത്തെ തന്നെ ഏറ്റവും ഭീകരനായ ഈദി അമീനെ കാളും ക്രൂരത നിറഞ്ഞ കണ്ണൂർ സിപിഎം ഗുണ്ടകളും ഗുണ്ടാ നേതാക്കളും ആണ് ഈ നാടിനു ആപത്തു. കണ്ണൂർ കേന്ദ്രസേനയെ ഇറക്കണം

by Vivin varghese 2 months ago

എന്തിനാ മനുഷ്യൻ കാശ് ഉണ്ടാക്കുന്നത്? അവസാനം ഇങ്ങനെ..
കഷ്ടം.. സ്വന്തം സ്റ്റേറ്റിനെ പോലും ഒറ്റികൊടുക്കുന്നവർ...

by Marykutty Abraham 2 months ago

നന്നായി സാജൻ - ഈ വാക്കുകൾ കൊണ്ട് ഒരു ജീവൻ രക്ഷപ്പെടട്ടെ -

by Narayanan Kutti KT 2 months ago

ഞാൻ ഈ കാര്യം ചിന്തിച്ചതേ ഉള്ളു അപ്പോൾ ദാ വന്നു ആ വാർത്ത

by Shimjith Babykuttan 2 months ago

Nia നിരീക്ഷണത്തിൽ ആയിരിക്കും എന്ന് വിശ്വസിക്കകാം

by Adith Prasad 2 months ago

NIA ഓടെ ഒരു request.. അഥവാ പിണുവിനെ ചോദ്യം ചെയ്യാൻ വിളിച്ചാൽ കൈ കൊടുക്കരുത്... അങ്ങനെ കൊടുത്തവർ എല്ലാം വെന്റിലേറ്ററിൽ ആയീ... അലംബ് ലഭ്യ ശ്രീ ഉള്ള ആളാ.. ജാഗ്രതൈ..

by Aravind A 2 months ago

വെറും ശിവശങ്കരൻ അല്ല, ശിവശങ്കരൻ IAS എന്ന് വിളിക്കണം എന്നാണ് AA റഹിം അന്തി ചന്തയിൽ നിർദ്ദേശിച്ചത്. ഹീ... ഹീ... ഹീ

by Oll Korrect 2 months ago

ശിവശങ്കരനെ മാത്രം അല്ല വേറെ ഒരാളെ കൂടെ ട്രാപ് ഇൽ ആക്കി എന്നാണ് പലതും കണ്ടാൽ മനസിലാവുന്നതു.. ശിവശങ്കരനെ സ്വപ്ന വച്ചു ട്രാപ് ഇൽ ആക്കി.. ശിവശങ്കരനെ വച്ചു തലൈവർ നെയും.. പുറത്ത് വരാൻ പാടില്ലാത്ത എന്തൊക്കെയോ രഹസ്യങ്ങൾ ആർക്കോ കിട്ടിയിട്ടുണ്ട്.. പ്രത്യേകിച്ച് ജിഹാദി ടീം നു.. അത് വച്ചു വില പേശുന്നത് ആയി തോനുന്നു പല സർക്കാർ നയങ്ങളും..

by രാവണൻ 2 months ago

അയാള് സിവിൽ സർവീസ് പാസ് ആയിട്ടൊന്നും അല്ല ഐഎഎസ് ആയതു. ഒന്നാം റാങ്ക് കിട്ടിയ ആൾ കഴിഞ്ഞ വർഷം ഡെപ്യൂട്ടി കളക്ടർ ആയി വിരമിച്ചു. 17 ആം രങ്കുകാരൻ ആയ ഇവനെ എക്സ്ട്രാ ഓർഡിനറി പെർഫോർമൻസ് എന്ന് പറഞ്ഞു 1 ആം റാങ്ക് കൊടുത്ത് ഐഎഎസ് കാരൻ ആകിയത് കമ്മികൾ ആണ്. എന്തിനാണ് എന്ന് പറയേണ്ടതില്ലല്ലോ...

by Paru Mol 2 months ago

താങ്കള്‍ പറയുന്നത് വളരെ ശെരിയാണ് അത് തളളികളായാനാവില്ല ,,,,,,,,താങ്കളുടെ വാര്‍ത്തകൊണ്ട് ഒരു ജീവന് ഒന്നും സംഭവിക്കതിരിക്കട്ടെ

by Muralidharan Kunnuparambu 2 months ago

പിണറായി തട്ടിയിരിക്കും.. തെരുവ് ഗുണ്ടയിൽ നിന്നും CM വരെ വന്നത് വെട്ടിനിരത്തി തന്നെയാണ്....

by Amar P 2 months ago

ആത്മഹത്യയല്ല. കൊല ചെയ്യപ്പെടില്ലെന്ന് ഉറപ്പിക്കാനാകുമോ? ചന്ദ്രശേഖരൻ കൊലചെയ്യപ്പെട്ട പോലെ കൊട്ടേഷൻ ഇതിലും ....... മാഷാ അള്ളാ...

by K. Sivadas 2 months ago

സ്വര്‍ണക്കടത്ത് കേസ് അന്വേഷണവും വിചാരണയും കഴിയുമ്പോള്‍ അതിലെ പ്രതികള്‍ക്ക് മാത്രമായി പ്രത്യേക ജെയിലും വേണ്ടിവരുമോ?
കഥ പറയാതെ ഉറങ്ങുന്ന തോക്കുകള്‍ക്കും ആയുധങ്ങള്ക്കും ഇനി എന്‍ ഐ എ കോടതിയുടെ തൊണ്ടി മുറിയിലേക്ക് പ്രൊമോഷന്‍ കിട്ടുമോ?
എല്ലാ അമ്പുകളും ഒരുക്കിയവരെ എന്‍ ഐ എ ചോദ്യം ചെയ്യുമോ?
അപ്രതീക്ഷിതമായി മരണപ്പെട്ട ഐ എസ് ആര്‍ ഓ ശാസ്ത്രജ്ഞന്മാരുടെ സംഭവങ്ങളിലേക്ക് എന്‍ ഐ എ കേസ് നീളുമൊ?
ഹാദിയാ കേസിലെ ധനസ്വരൂപണത്തിലേക്ക് അന്വേഷണം നീളുമൊ?
ശബരിമല വിഷയത്തില്‍ കോടതി വിധിയെ ദുര്‍വ്യാഖ്യാനിച്ചു പിണറായി സേന നടത്തിയ താണ്ഡവത്തിന് പിന്നിലെ ഉപദേശകരിലേക്ക് ഇത് ചെന്നെത്തുമോ?
മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും കണ്ടെടുത്ത പൈപ്പ് ബോംബുകളിലേക്കും ആയുധങ്ങളിലേക്കും എന്‍ ഐ എ അന്വേഷണം ചെന്നെത്തുമോ?
ആരാണ് കേരളാ പോലീസിനെ ഇത്തരം കേസുകളിലെ അന്വേഷണങ്ങളില്‍ നിന്നും തടഞ്ഞത്?

ഇതൊക്കെ എന്‍ ഐ എ പരിധിയില്‍ വരുന്ന കേസുകളാണ്.

by सुधाकर शर्मा फगवाड़ा 2 months ago

51 വെട്ടിനുള്ള യോഗം കാണുന്നു.

by Anish Balakrishnan 2 months ago

Mp3 Download

Next videos

arrow_upward

Load More Similar Videos